Thursday, August 02, 2007

സായ്നാഥിന്റെ മഗ്സാസെയും മലയാള പത്രപ്രവര്‍ത്തനവും

ഇന്ത്യ വല്ലാതെ തിളങ്ങി നിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ആ തിളക്കത്തിന്റെ ഫുള്‍-പേജ് പരസ്യങ്ങള്‍ കൊണ്ടു നമ്മുടെ പത്രങ്ങള്‍ നിറഞ്ഞിരുന്ന ഒരു കാലം. അന്നു സായ്നാഥിനെ പോലെ കുറച്ചു പേര്‍ ആന്ധ്രയിലും വിദര്‍ഭയിലും വയനാട്ടിലും പോയി കഷ്ടപ്പെട്ടെഴുതിയ ഒരുപാട് ലേഖനങ്ങളും, അതു പ്രസിദ്ധീകരിക്കാന്‍ ‘ഹിന്ദു’വിനെ പോലെ ഒരു പത്രവും ഉണ്ടായിരുന്നതു കൊണ്ട് തിളങ്ങി കൊണ്ടിരുന്ന ഇന്ത്യയില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ജീവനോടുക്കുകയാണെന്ന സത്യം കുറച്ചു പേരെങ്കിലും മനസ്സിലാക്കി. അങ്ങനെയുള്ള അദ്ദേഹത്തിനു മഗ്സാസെ അവാര്‍ഡ് ലഭിച്ചതു വളരെ അഭിമാനാര്‍ഹവും അഭിനന്ദനാര്‍ഹവും ആയ ഒരു കാര്യം ആണ്.

വയനാട്ടില്‍ കര്‍ഷകര്‍ തൂങ്ങി ചാവുമ്പോഴും കൊക്കകോള ഊറ്റിയെടുക്കുന്ന വെള്ളത്തിന്റെ ബക്കറ്റ് കണക്കെടുത്ത് “ആഗോളവത്കരണ വിരുദ്ധത” തെളിയിച്ചവരെയാണല്ലോ നമ്മുക്ക് പരിചയം!. ഇന്നും, ഇതു വരെ കാണാത്ത പകര്‍ച്ചപനിയുടെ പിടിയില്‍ മധ്യകേരളം വലയുന്നതും, മാലിന്യം കുമിഞ്ഞു കൂടി എതു നേരവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലേയ്ക്കു നമ്മുടെ സ്വന്തം മഹാനഗരം എത്തി നില്‍ക്കുന്നതും, ചില്ലറ വ്യാപാരികളുടെ എറ്റവും അധികം സാന്ദ്രതയുള്ള കേരളത്തിലേയ്ക്കു റിലയന്‍സും വാള്‍-മാര്‍ട്ടും വരുമ്പോഴുണ്ടാവുന്ന സാമൂഹിക പ്രശ്നങ്ങളും ഒന്നും ഒരു വാര്‍ത്തയോ ഫീച്ചറോ ഒന്നും അല്ല. എല്ലാവര്‍ക്കും ഫാരീസും, “കട്ടന്‍ ചായയും”, “കോഴി ബിരിയാണിയും” ഒക്കെ തന്നെ മതി.

ഇന്നലെ ഫാരീസുമായിട്ടുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഓര്‍മ്മ വരുന്നു. പണിയെടുക്കാതെ ഓഫീസിലിരിക്കുന്ന പത്രപ്രവര്‍ത്തകരാണു ഈ വിവാദങ്ങളൊക്കെ സൃഷ്ടിക്കുന്നതെന്ന്. അല്ല ഫാരീസേ ഗതികേട് കൊണ്ടാണ്... പത്രമുതലാളിമാരുടേയും, പാര്‍ട്ടി നേതാവിന്റെയും, സഭാ നേതൃത്വങ്ങളുടെയും വിഴുപ്പു ചുമക്കേണ്ടി വരുന്ന ഗതികേട്... അങ്ങനെയുള്ള നമ്മുടെ പത്രപ്രവര്‍ത്തകര്‍ സായ്നാഥിനെ പോലുള്ളവരെ പൂവിട്ട് പൂജിക്കട്ടെ...’ഹിന്ദു’ പോലൊരു പത്രം മലയാളത്തില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കട്ടേ...


13 comments:

Anonymous said...

കൊള്ളാം.

Unknown said...

Its high time to stop these sensational journalism inculcate a culture of creative and developmental journalism

Anonymous said...

Be careful in posting

ഇന്ത്യ വല്ലാതെ തിളങ്ങി നിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ആ തിളക്കത്തിന്റെ ഫുള്-പേജ് പരസ്യങ്ങള് കൊണ്ടു നമ്മുടെ പത്രങ്ങള് നിറഞ്ഞിരുന്ന ഒരുകാലം.- Dear did you mean the NDA Government. We think that the only strong and clever government India ever had was the NDA just like the golden era of America during the Clinton govt.( Eventhough he undergone an empechement, he ruled well and most of the Americans felt happy during his days)

Do not view things in a left political way.You are no one and have no right to proclaim the Hindu daily and to stoop down the Reliance fresh,Wall-mart,Spencers..….We think that you will be the first person going for a shopping to Reliance Fresh, Wall mart etc with your wife and children if opened in your Calicut city. And you know that vegetables and other items there are free from chemicals and helthier for your family.If your mind thinks so crookedly,wickedly that the commoners in Kerala must lead a Cheap life, tell that directly.Think practical, be practical.Unless otherwise every thing of yours will be babblings. All know about the Munnar SUCCESS.(Atleast your C M Achu can have think about the poor Raju Narayanaswami) If you were the owner of the BCG group then only you will learn the situation as they didn't did any thing wrong in Munnar.We think that You will be the first who will drive through the Expressway if completed."You will not select NH- 47 instead of NH-17 to travel from Thrissur to Cochin." Isn't it? WHERE IS TIME TO THINK ABOUT THESE ALL AS A FATHER IS ALWAYS ANXIOUS ABOUT THE FUTURE OF HIS CHILDREN,ORU cheriya pHd ALLEY? IS HE THE c m? IS HE THE FATHER OF KERALA? WE KNOW how RAJIVE GANDHI CENTRE FOR BIOTECHNOLOGY CAME IN TO EXISTANCE,THIS TIME DAUGHTER or DOCTOR?- "വിഴുപ്പു ചുമക്കേണ്ടി വരുന്ന ഗതികേട്...Adikam Vizhuppu chumakkaruthey naarum kulichalum alakkiyalum NAATTAM maaroola"! No time to type more we will post you in detail in coming days regarding the following links

‘ഹിന്ദു’വിനെ പോലെ ഒരു പത്രവും ഉണ്ടായിരുന്നതു കൊണ്ട് തിളങ്ങി കൊണ്ടിരുന്ന ഇന്ത്യയില് കര്‍ഷകര് കൂട്ടത്തോടെ ജീവനോടുക്കുകയാണെന്ന സത്യം കുറച്ചു പേരെങ്കിലും മനസ്സിലാക്കി.

വയനാട്ടില് കര്‍ഷകര് തൂങ്ങി ചാവുമ്പോഴും കൊക്കകോള ഊറ്റിയെടുക്കുന്ന വെള്ളത്തിന്റെ ബക്കറ്റ് കണക്കെടുത്ത് “ആഗോളവത്കരണ വിരുദ്ധത” തെളിയിച്ചവരെയാണല്ലോ നമ്മുക്ക് പരിചയം!.

ഇന്നും, ഇതു വരെ കാണാത്ത പകര്‍ച്ചപനിയുടെ പിടിയില് മധ്യകേരളം വലയുന്നതും, മാലിന്യം കുമിഞ്ഞു കൂടി എതു നേരവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലേയ്ക്കു നമ്മുടെ സ്വന്തം മഹാനഗരം എത്തി നില്‍ക്കുന്നതും,

ചില്ലറ വ്യാപാരികളുടെ എറ്റവും അധികം സാന്ദ്രതയുള്ള കേരളത്തിലേയ്ക്കു റിലയന്‍സും വാള്-മാര്‍ട്ടും വരുമ്പോഴുണ്ടാവുന്ന സാമൂഹിക പ്രശ്നങ്ങളും ഒന്നും ഒരു വാര്‍ത്തയോ ഫീച്ചറോ ഒന്നും അല്ല.

എല്ലാവര്‍ക്കും ഫാരീസും, “കട്ടന് ചായയും”, “കോഴി ബിരിയാണിയും” ഒക്കെ തന്നെ മതി. Ivede unakkappoola polum kittatha avastha varum ee govt. thudarnnal!

പണിയെടുക്കാതെ ഓഫീസിലിരിക്കുന്ന പത്രപ്രവര്‍ത്തകരാണു ഈ വിവാദങ്ങളൊക്കെ സൃഷ്ടിക്കുന്നതെന്ന്.-Vivaram kettavan enthenkilum paranjal athil keri thoongan nilkkathedo!

ഗതികേട് കൊണ്ടാണ്... പത്രമുതലാളിമാരുടേയും, പാര്‍ട്ടി നേതാവിന്റെയും,
സഭാ നേതൃത്വങ്ങളുടെയും(We don’t think that St.joseph’s College Devagiri is a hindu or a muslim management college and in future your children will go only in such institutions) വിഴുപ്പു ചുമക്കേണ്ടി വരുന്ന ഗതികേട്...

’ഹിന്ദു’ പോലൊരു പത്രം മലയാളത്തില് ഉണ്ടാവാന് പ്രാര്‍ത്ഥിക്കട്ടേ..._an immediate response- why can’t you start one?
Expect elaborate comments in coming days

Anonymous said...

Do not view things in a left political way doesn't mean that you should think in right or any other political. But think apart from politics which only make our society, Kerala, the "God's Own Country".

aniSH... said...

ഹലോ അനോണി,
Thanks for the comment.
"Dear did you mean the NDA Government. We think that the only strong and clever government India ever had was the NDA just like the golden era of America during the Clinton govt."
:)... you are entitled to post your opininon and so am I.

"Do not view things in a left political way."
as I said before I have the right to view things in my way

"You are no one"
ഓ ശരി!

"and have no right to proclaim the Hindu daily"
if you can tell me where these "rights to proclaim" are distributed I will buy them and then "proclaim"

"and to stoop down the Reliance fresh,Wall-mart,Spencers"
ആ ഇത് ഒരു തെറ്റിദ്ധാരണ കൊണ്ടാണു. no where in the post had I mentioned that Reliance-fresh/Wal-mart are wrong. The point made was that the media should be discussing about the pro/against issues/concerns raised by the coming of these MNC's than wasting thier pages on Faris Aboobacker. ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതില്‍ ഖേദിക്കുന്നു.

പിന്നെ വി.എസ്, മൂന്നാര്‍, NH17 മുതലായ, ഈ പോസ്റ്റില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങളെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കു മറുപടി പറയേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.

"We don’t think that St.joseph’s College Devagiri is a hindu or a muslim management college and in future your children will go only in such institutions"
അപ്പോ ഇതാണു നമ്മള്‍ തമ്മിലുള്ള കണക്ഷന്‍! എന്നാല്‍ പിന്നെ അനോണി ആയി വരേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ? പഴയ ഒരു ദേവഗിരി സുഹ്ര്ത്തിനെ കാണുന്നതു വളരെ സന്തോഷം ഉള്ള ഒരു കാര്യം അല്ലേ.

പൊടി പിടിച്ചു കിടന്ന എല്ലാ പോസ്റ്റുകളും പൊക്കിയെടുത്തു കമന്റിയതും കണ്ടു. വളരെ നന്ദി. അതില്‍ മറുപടി അര്‍ഹിക്കുന്നവയ്ക്കു മറുപടി നല്‍കിയിട്ടുണ്ട്.

അപ്പോ Orkut-ലൂടെ വന്ന ഈ അതിഥി ഇവിടെയൊക്കെ തന്നെ കാണും എന്ന പ്രതീക്ഷയോടെ നിര്‍ത്തട്ടേ....

Unknown said...

Midukkan Midu Midukkan, Uttaram MUTTIYA kurea COMMENTS podi pidichu kidanna pala postil ninnum DELETE Cheyithu allea?

വിഴുപ്പു ചുമക്കേണ്ടി വരുന്ന ഗതികേട്... Eee blogger num varumennu thonniyallea!
Congrats,Satyam manasil ullathukondanallo DELETE cheithathu.
Mattarengilum Kanum munpu... Kandal Mosamavillea?“അതിവേഗം ബഹുദൂരം” Ennokke paranjathu kondanu NHum Munnar um kochu pHd um Kutti Kodiyeri um arrest warrentum (Deleted) Okke Vannathu.

Pinne, St.Joseph's Devagiri not idicates that We/I (We more than one anu ennathu manasilayilla allea) are/am Your Devagiri Friend(s), ofcourse we friends,but not from Devagiri.We completed our Bachelor degrees when u joined at Devagiri in 1997.So You may comment on our comment regarding the same insted of avoiding by saying 'പഴയ ഒരു ദേവഗിരി സുഹ്ര്ത്തിനെ'.

"വളരെ സന്തോഷം ഉള്ള ഒരു കാര്യം അല്ലേ" Are you happy? we are also happy to see you.We can expect that soon we will meet. Pinne onnu koodi Yesterday we were busy and so immediately posted as anonymous, actually we are the group 'reuters', more clearly "reuters.gb" ie,REUTERS GREAT BRITAIN and we will be here ""Ivide okkea thannea Kanum"" Ennu!! Manasilayoo?

പൊടി പിടിച്ചു കിടന്ന എല്ലാ പോസ്റ്റുകളും പൊക്കിയെടുത്തു കമന്റിയതും കണ്ടു. വളരെ നന്ദി. അതില്‍ മറുപടി അര്‍ഹിക്കുന്നവയ്ക്കു മറുപടി നല്‍കിയിട്ടുണ്ട്-- Sathyam parayanam,Sathyamea parayavoo, DELETE cheythittundu ennu parayunnathallea Sathyam adhava TRUE?
"SATHYAMEVA JAYATHEA" Divasavum "IndianRupees" Kanarillea? Athilulla oru commenta ithu,vannathu Old Hindu testimonialsil ninnu thannea!!!

Onnu koodi- Veegam ithum delete cheitholoo, arengilum vayichalooo....

Unknown said...

Also for your kind attention letus say one truth,We were not through ORKUT.

aniSH... said...

പേഴ്സണല്‍ ആയി അധിക്ഷേപിക്കുന്ന കമന്റ്സ് മാത്രമേ ഡിലീറ്റ് ചെയ്തിട്ടുളൂ. ബാക്കിയെല്ലാം അവിടെ തന്നെ ഉണ്ടല്ലോ മാഷേ? പേഴ്സണല്‍ ആയിട്ട് എന്തെങ്കിലും പറയണമെങ്കില്‍ നേരിട്ടു വരാനുള്ള ചങ്കൂറ്റം കാണിക്കെന്റെ “ഉണ്ണി”ക്കുട്ടാ :)

Also for your kind attention letus say one truth,We were not through ORKUT.
:)..ഞാന്‍ വിശ്വസിച്ചേ!. ഏതു വലിയ കള്ളന്‍ (അനോണി) ആണെങ്കിലും എന്തെങ്കിലും ഒരു ക്ലൂ ബാക്കി വെച്ചിട്ടേ പോകൂ. ആ ഒരു “ക്ലൂ” ആണ് താങ്കളുടെ ദേവഗിരി പ്രയോഗം!

അപ്പോ “reuters.gb" പിന്നെ കാണാം...

Unknown said...

പേഴ്സണല്‍ ആയി അധിക്ഷേപിക്കുന്ന കമന്റ്സ് മാത്രമേ ഡിലീറ്റ് ചെയ്തിട്ടുളൂ.- we think that we didn't abused you or any others, we told only the truths and those truths created such a feeling in you,then we have nothing to say but a sorry.The truth is that we didn't abased you, your family,your colleagues etc.We told only the facts.But you did the wrong that is why such a feeling came in to your mind,You abased the Prests,Bishops and the entire christianity with out remembering the fact that you selected Devagiri College(as you know the quality of that college compared to others)"Don't forget the way you...." Let us think that you know that fomous sentence.
Palam kadakkuvolam NARAYANA pinne KORAYANA aanungalkku chernnathalla!

Everything is clearly explained in the next comment,if you feel the problem of abasement,don't hesitate to delete.
Pakshe wrong statement make cheyithal athu provoking aakum (In your case it is opposite ie,true statements will abase and provoke you) athukondu wrongs paranjal nammal pinneedu KANENDI varum.

Unknown said...

പേഴ്സണല്‍ ആയിട്ട് എന്തെങ്കിലും പറയണമെങ്കില്‍ നേരിട്ടു വരാനുള്ള ചങ്കൂറ്റം കാണിക്കെന്റെ “ഉണ്ണി”ക്കുട്ടാ :)-- Velluvilikkukayano? Veendee,veenda Cheruppathinte chorathilappu kondu abadhathil onnum chennu chadaruthea.Enough(+)salary,married young age,happy life with family..... ethokke thanna Daivathe marannu Sathyam ariyamayittum nuna paranju prasnam undakkaruthente unnikkutta!ചങ്കൂറ്റം നേരിട്ടു Kanano?.Before that please ask to your Family,You willnot step in to the land of Kerala,what is more you willnot come out from your flat...ithokke veeno? Onnu sarikku chinthikkoo ennittumathi ee vellu viliyokkea.We have no family and nothing and ready to even die for the truth.
This is because you such an educated person takes the part of fallacy what will be the else situation?as most of the "ANIKAL" are uneducated in Kerala(comment by one senior left leader,Who?)and you are a left politician(We have no politcs)
Kutta.. please aa vellu vili angu thiricheduthekkoo,nalla kuttanallea,panjarakkuttanallea...
Aaa effete communism allenkil attaram oru chinthgathi gunathekkal eerea dosham cheyyumennu manasilakkan samanya buddi thanne mathiyakum, vishesha buddiyude aavasyam ella ennu thangalkku eluppam manasilakum ennu pratheekshikkunnu.
Actually the problem is not yours to a certain extent,it is of the Kerala communist leaders,We like to add here that the COMMUNISM in the old RUSSIA (USSR) was how beautiful! The wrong that you did or doing is that "YOU are supporting the wrong ideas and activities through your words" and such a tendency MUST be avoided.
Liberty,Freternality and equality...the old communist motto you know, You have all these as an Indian Citizen no one will block you but if you try to abase or abuse others through FALLACY then no doubt Obstractions will cone in your way as obstacles.

Unknown said...

എന്തെങ്കിലും ഒരു ക്ലൂ ബാക്കി വെച്ചിട്ടേ പോകൂ. ആ ഒരു “ക്ലൂ” ആണ് താങ്കളുടെ ദേവഗിരി പ്രയോഗം !

"Kannuneerthulliea sthreeyodupamicha haasya baavameaa! Abinandanam! Ninakkabinandanam...abinandanam...abinandanam...." Haa..haaa…haaa…ha every thing you speculated are wrong, if you are stout then proceed on your way as you “have the right to view things in my way”

Devagiriyil keri thoongathe """സഭാ നേതൃത്വങ്ങളുടെയും(We don’t think that St.joseph’s College Devagiri is a hindu or a muslim management college and in future your children will go only in such institutions) വിഴുപ്പു ചുമക്കേണ്ടി വരുന്ന ഗതികേട്..."""---focus on it.

Ethrayumokkea aaya sthitikku Kurachu koodi parayathe vayya
രണ്ടാം വിമോചനസമരാഹ്വാനത്തിന്റെ രാഷ്ടീയം
പ്രിയപ്പെട്ട അന്ന,

ഒരു രണ്ടാം വിമോചനസമരത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങളെ കുറിച്ചുള്ള താങ്കളുടെ കണ്ടെത്തലുകള്‍ക്കുള്ള ഒരു വിയോജനക്കുറിപ്പായി വേണം ഇതിനെ കാണാന്. താങ്കളുടെ പോസ്റ്റില് പറയുന്നതു പോലെ ഒരു അഭയാ കേസിന്റെ പുനരന്വേഷണമോ, മൂന്നാറില് കുറച്ചു അച്ചായന്മാരുടെ ഭൂമി പിടിച്ചതോ, അതൊ ഇപ്പോള് ഒരു വാര്‍ഷിക പരിപാടി ആക്കി മാറ്റിയ സ്വാശ്രയ കോളേജു പ്രവേശന മഹാമഹമോ മാത്രം ആണോ നമ്മുടെ സഭയെ ചൊടിപ്പിച്ചതു? വിമോചനസമരാഹ്വാനം പോലെയുള്ള എറ്റവും അവസാനത്തേതായ ഒരടവിലേയ്ക്കു അതിനെ കൊണ്ടു ചെന്നെത്തിപ്പിച്ചതു? അല്ല എന്നാണു എന്റെ വിശ്വാസം. ക്രിസ്തീയ സമൂഹത്തിലെ ചില പ്രബല വിഭാഗങ്ങളുടെ രാഷ്ട്രീയ നിലനില്‍പിനുള്ള ഒരു പോരാട്ടം ആയി വേണം ഇതിനെ കാണാന്…………………………………….continued—Achayan mare theri parayukaum veenam pinnedu avarude pirake varikaum cheyyum, avarude institution-il padikkukaum veenam,കൊള്ളാം.

ഈ വോട്ട് ബാങ്കുകളുടെ കൂടെ ഓരോ പ്രാവശ്യവും ആരു ഭരിക്കണം എന്നു തീരുമാനിക്കുന്ന ഒരു ഫ്ലോട്ടിങ്ങ് പോപുലേഷനും. ഇതു തന്നെയാണു ഈ മാറി മാറി വരുന്ന ഗവണ്മെന്റുകളുടെ രഹസ്യവും. ഈ വാസ്തവം മനസ്സിലാക്കി കൊണ്ടു തന്നെ ന്യൂനപക്ഷങ്ങളെ(Booripaksham aaranennu ariyan aagrahikkunnu) അധികം വെറുപ്പിക്കാതെ അഡ്ജസ്റ്റ് ചെയ്തു ഭരിക്കുന്ന ഒരു സമീപനം ആണു മുന് കാലങ്ങളില് എല്.ഡി.എഫ് ഗവണ്മെന്റുകള് സ്വീകരിച്ചു വന്നതു.
--Athinte karanam veere aanu kutta.Ithanu kuzhappam Kerala raashtreeyam aadyam mutal padikkanam ithu 25—28 year kondu undayathalla.Karyangal apgrdichittea samsarikkavoo.

ഇതിനു താഴെ “തോന്ന്യാക്ഷരങ്ങള്” സൂചിപ്പിച്ച നായനാരുടെ വിശ്വവിഖ്യാതമായ വത്തിക്കാന് സന്ദര്‍ശനവും മുത്തവും ആ “അഡ്ജസ്റ്റ്മെന്റിന്റെ” ഭാഗം തന്നെ.-Atayathu Christianity kootu kettillathe Nalla vazhikku booripaksham Kittilla.Allathe kittum PDP polulla terrorists ne kootu pidichal. Oru terror leader ne 2 -3 weeks ago puratu chadichillea.Ellaam detail aayi ezhuthiyathanu oru terror leader nu free treatment sponsor ellam….

അങ്ങനെ വളരെ ഡൈറക്ട് ആയി ക്രിസ്തീയ സമൂഹത്തിലെ ചില പ്രബല വിഭാഗങ്ങളോട് നിങ്ങളുടെ വോട്ട് ഞങ്ങള്‍ക്ക് വേണ്ട, അതില്ലാതെയും ഞങ്ങള്‍ക്ക് ജയിക്കാന് പറ്റും, എന്നു പറഞ്ഞാണു പിണറായിയും സി.പി.എംമ്മും ഈ കഴിഞ്ഞ ഇലക്ഷനില് മത്സരിച്ചതും ജയിച്ചതും, madani enna kodum theevra vaadi purathu chadiyathum ellam….

ഇങ്ങനെ പിണറായി ഉദ്ദേശ്ശിച്ച തരത്തിലുള്ള ഒരു ധ്രുവീകരണം സാധ്യമായാല് പിന്നെ കേരളം ഒരു മിനി-ബംഗാള്(ivied kuttanu thetti oru mini Pakistan aanu) ആവാന് അധികം സമയം ഒന്നും വേണ്ട എന്നു മനസ്സിലാക്കനുള്ള സാമാന്യ ബുദ്ധിയൊക്കെ നമ്മുടെ ബിഷപ്പുമാര്‍ക്ക് ഉണ്ട്. അങ്ങനെ കത്തോലിക്കാ സഭയുടെ പൊലിറ്റികല് ബാര്‍ഗെയ്നിങ്ങ് പവര് പൂര്‍ണമായും angane thane nilanilkkum.

ന്യൂനപക്ഷ വിരുദ്ധത എന്ന ആരോപണം. അങ്ങനെയല്ലേ ഈ വിമോചനസമരാഹ്വാനം ഉണ്ടായതു? Alla it is with the problems in the educational and institutional point of view nothing more.


(ദേശഭിമാനിയില് ഭൂമി കൈയേറ്റത്തിന്റെ റിപ്പോര്‍ട്ടുകള് വന്നത്തു ഒരു ട്രിഗ്ഗര് മാത്രം).Boomi kayyeriyathum party office undakkiyathum ദേശഭിമാനി um CPI um CPI(M) um okke aanennu naam pathrathil kandathanallo. HINDU vil undayirunno avo!
TRIGGER,TRIGGER manasilayillea KANCHI !

““ഇതൊക്കെയാണു ഈ രണ്ടാം വിമോചനസമരാഹ്വാനത്തിനു പിന്നില്ലെന്നു എനിക്കു തോന്നിയ കാര്യങ്ങള്. താങ്കളുടെ മറുപടി പ്രതീക്ഷിച്ചു കൊണ്ടു ചുരുക്കുന്നു””

aniSH... said...

റൊയിട്ടേസ്,
ആ അവസാനത്തെ കമന്റ് കൊള്ളാം. ഈ പോസ്റ്റില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളെ കുറിച്ച് എഴുതിയിരിക്കുന്നു. അങ്ങനെയുള്ള കമന്റ്കള്‍ക്ക് സ്വാഗതം.
“Velluvilikkukayano? Veendee,veenda “
അയ്യോ അല്ലേ... എന്നെ പറ്റി ഇത്രയോക്കെ മനസ്സിലാക്കി വെച്ചിരിക്കുന്ന ആളെ ഒന്നു നേരിട്ട് കാണാനുള്ള ആശ കൊണ്ട് പറഞ്ഞതാണ്.

“You willnot step in to the land of Kerala,what is more you willnot come out from your flat“
ഹോ ഞാന്‍ വിരണ്ട് പോയിരിക്കുന്നു. ഇങ്ങനെ അനോണിമസ് ആയിരുന്നു വിടുവായിത്തരം പറയാന്‍ ആര്‍ക്കും പറ്റും. നേരിട്ടു വരാനുള്ള ധൈര്യം കാണിക്കൂ സുഹ്ര്ത്തേ. വെല്ലുവിളി ആയി തന്നെ എടുക്കാന്‍ അപേക്ഷ!

“You abased the Prests,Bishops and the entire christianity with out remembering the fact that you selected Devagiri College“
അപ്പോ ഇതാണ് താങ്കളുടെ പ്രശ്നം.
1. ഇവിടെ വിമോചനസമരാഹ്വാനത്തെ ആണ് വിമര്‍ശിച്ചതു (വിമര്‍ശിച്ചിട്ടു പോലും ഇല്ല, അതിന്റെ പിന്നിലെ രാഷ്ട്രീയത്തെ പറ്റി ഡിസ്കസ് ചെയ്തിട്ടേയുള്ളൂ). അല്ലാതെ “Prests,Bishops and the entire christianity“യെ ആരും “abase“ ചെയ്തിട്ടില്ല.
2. എന്താ Devagiri College-ല്‍ പഠിച്ചു എന്നു കരുതി വിമോചനസമരത്തെ വിമര്‍ശിക്കാന്‍ പറ്റത്തില്ലേ? ഈ ലോജിക്(?) വെച്ച് നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരേ സമരം ചെയ്യാന്‍ പാടില്ലാത്തതാണല്ലോ? അപ്പോള്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ നടത്തിയ സമര-കോലാഹലങ്ങളൊക്കെ ചേട്ടായി മറന്നു പോയോ??

പിന്നെ ഇനി എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ സ്വന്തം പേരില്‍ വന്ന് എഴുതിയിട്ടു പോവുക. വിമര്‍ശനങ്ങളും എതിരഭിപ്രായങ്ങളും (വ്യക്തിപരമായ ആക്ഷേപങ്ങള്‍ വരെ) സ്വാഗതം ചെയ്യുന്നു. പക്ഷേ ഇങ്ങനെയുള്ള “ഒളിച്ചെഴുത്ത്” ഇനി പറ്റത്തില്ല. അങ്ങനെയുള്ളവരോട് സംവദിക്കാനുള്ള സമയം എനിക്കില്ലാത്തതു തന്നെ കാരണം. താങ്ങള്‍ പറഞ്ഞതു പോലെ "Enough(+)salary"-യുള്ള ജോലിയും,“happy life with family."-യും ഒക്കെ തന്നെ കാരണം. പൊറുക്കുമല്ലോ? ...

Unknown said...

പിന്നെ ഇനി എന്തെങ്കിലും പറയാന് ഉണ്ടെങ്കില് സ്വന്തം പേരില് വന്ന് എഴുതിയിട്ടു പോവുക. വിമര്ശനങ്ങളും എതിരഭിപ്രായങ്ങളും (വ്യക്തിപരമായ ആക്ഷേപങ്ങള് വരെ) സ്വാഗതം ചെയ്യുന്നു. പക്ഷേ ഇങ്ങനെയുള്ള “ഒളിച്ചെഴുത്ത്” ഇനി പറ്റത്തില്ല. അങ്ങനെയുള്ളവരോട് സംവദിക്കാനുള്ള സമയം എനിക്കില്ലാത്തതു തന്നെ കാരണം. താങ്ങള് പറഞ്ഞതു പോലെ "Enough(+)salary"-യുള്ള ജോലിയും,“happy life with family."-യും ഒക്കെ തന്നെ കാരണം. പൊറുക്കുമല്ലോ? ...

Pinangiyo... pinangathe kuttaa,Nalla Kuttanallea, Time being we wish to avoid you but you will be under our strict observation.
We recommend you such a 'Good'(really, not to ridicule you)writer,let us say it is really our wish and only you can accomplish the same,to complete a new Novelet/short story or whatever it may be with the caption “ഒളിച്ചെഴുത്ത്”.Please do it if you can.
“Dighavan Ghavadiyil Rajadhani Ninnappol” Kada Usharaayi Congratulations!